പുത്തൻചിറ: കുന്നത്തേരി അരീപ്പുറം മുഹമ്മദലി (75) നിര്യാതനായി. കരുപടന്ന സിലിക്കേറ്റ് കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ സഫിയ. മക്കൾ: സുമയ്യ, ഹാഷിം. മരുമക്കൾ: ഹനീഫ, ജാസ്മിൻ.