ഒറ്റപ്പാലം: നഗരസഭ മുൻ സ്ഥിരം സമിതി അധ്യക്ഷൻ കണ്ണിയംപുറം പനമണ്ണ ഇരുളിൻ കാട്ടിൽ പ്രഭാകരൻ (66) നിര്യാതനായി. മുൻ പത്രം ഏജന്റാണ്. ഭാര്യ: ജലജ.
മക്കൾ: പ്രജിത്ത്, പ്രജേഷ്, പ്രജീഷ്. മരുമക്കൾ: അഞ്ജു, അഞ്ജിത. സഹോദരങ്ങൾ: വിജയലക്ഷ്മി, പരേതരായ ബാലനാരായണൻ, കോമളവല്ലി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.