തൃത്താല: പള്ളിപ്പുറം നാടപറമ്പ് പുത്തന്‍പീടികയില്‍ അബൂബക്കർ (മാനു-59) നിര്യാതനായി. ഭാര്യ: മറിയ (അംഗൻവാടി ജീവനക്കാരി). മക്കൾ: ഫാത്തിമത്ത് സുഹറ, ആസിഫ്, അസ്ലം. മരുമകൻ: അലി.