കൊല്ലങ്കോട്: ചിക്കണാംപാറ എം.ജെ. ടയർ കട ഉടമ, തെക്കേ പാവടിയിൽ പരേതനായ മണിയുടെ മകൻ നാരായണസ്വാമി (ഉണ്ണി-53) നിര്യാതനായി. ഭാര്യ: സുമ (ജി.വി.എച്ച്.എസ്.എസ് നെന്മാറ). മക്കൾ: നിഥുൽ, മൃഥുൽ. സഹോദരങ്ങൾ: വസന്തകുമാരി, ജയകുമാരി.