പട്ടാമ്പി: തൃത്താല കൊപ്പം നടുവളപ്പിൽ പരേതനായ മായിൻകുട്ടിയുടെ ഭാര്യ ഖദീജ (65) നിര്യാതയായി. മക്കൾ: ഷൗക്കത്തലി, ഷബീർ, ഷഫീർ, ഷക്കീല, ഷാനിബ. മരുമക്കൾ: അബ്ദുൽ ഗഫൂർ, ഫരീദ്, ഫൗസിയ, തസ്നി, നുഷൈബ.