ഒറ്റപ്പാലം: ഈസ്റ്റ് ഒറ്റപ്പാലം കൊമ്പിന്റകത്ത് ജമാലുദ്ദീൻ (66) നിര്യാതനായി. ഭാര്യ: റഷീദ.
മക്കൾ: അഹമ്മദ് ജസീർ (ബഹ്റൈൻ), അഹമ്മദ് ജാസിം (ഖത്തർ), ആമിന സീനത്ത്, ആയിഷ തസ്നീം, ഉമ്മർ ഫാറൂഖ് (ദുബൈ), ഹഫ്സ. മരുമക്കൾ: അനസ്, സൈതലവി, സാബിറ ബാനു, ഷഹർബാൻ, അജ്മൽ റോഷൻ.