പുത്തൻചിറ: പിണ്ടാണി താനത്തുപറമ്പിൽ പരേതനായ മുഹമ്മദാലിയുടെ ഭാര്യ അലീമ (85) നിര്യാതയായി. മക്കൾ: മജീദ്, ഐഷാബി, അസീസ്, അശ്റഫ്, നബീസ, നദീറ, പരേതനായ ബഷീർ. മരുമക്കൾ: സുബൈദ, ഉമർ, ജാസ്മിൻ, സീനത്ത്, ശംല, അബ്ദുൽ ഖാദർ, കബീർ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് പുത്തൻചിറ കിഴക്കെ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.