മണ്ണുത്തി: ജയ തിയറ്ററിനു സമീപം പൈനാടത്ത് അഗസ്തി (കുട്ടൻ-77) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: വിൻസി, വിൽസൻ, ഷിൻസി, ഷിജി. മരുമക്കൾ: പരേതനായ ജോസ്, സിമി, ടോണി, ജോയ്. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് മണ്ണുത്തി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.