പുന്നയൂർ: അകലാട് കാട്ടിലെ പള്ളിക്ക് വടക്കുഭാഗം താമസിക്കുന്ന തോട്ടുംപുറത്ത് ഷമീർ (40) നിര്യാതനായി. പിതാവ്: പരേതനായ മൊയ്തു. മാതാവ്: പരേതയായ വീവാതു. ഭാര്യ: നൂർജ. മക്കൾ: ഷഹന, സുഹറ, സഫ്വാൻ.