മാന്ദാമംഗലം: മരുതക്കുഴി പ്ലാപ്പള്ളിയിൽ പരേതനായ ബാബുവിന്റെ മകൻ സനൽ (24) നിര്യാതനായി. മാതാവ്: ലിസി. സഹോദരങ്ങൾ: ഡയാന, സാന്ദ്ര.