അംഗടിമുഗര്‍: പഴയകാല കർഷകൻ അംഗടിമുഗറിലെ മുന്നൂർ ഹൗസിൽ ഇബ്രാഹിം (ഉമ്പു-80) നിര്യാതനായി.ഭാര്യ: ബീഫാത്തിമ (ബീബി) മൊഗ്രാൽ. മക്കൾ: ഷബീർ (സൗദി), സംസുദ്ദീൻ (കുവൈത്ത്), അശ്റഫ്, സാജിത, സബാന. മരുമക്കൾ: അലി ബാഡുർ (ദുബൈ), കബീർ കിന്നിംഗാർ (സൗദി). സഹോദരങ്ങൾ: ഇസ്മായിൽ, ഖദീജ, ആയിഷ, പരേതരായ അബ്ദുറഹ്മാൻ, മുഹമ്മദ്, ഉമ്മലിമ്മ, ആസിയ.