നീലേശ്വരം: കരിന്തളം പരപ്പച്ചാലിലെ എം. മാണിക്കം (90) നിര്യാതയായി. ഭർത്താവ്: പരേതനായ പള്ളത്തൻ.മക്കൾ: കൃഷ്ണൻ, രാഘവൻ, പരേതരായ കൊട്ടൻ, ഗോപാലൻ. മരുമക്കൾ: പുഷ്പ, ബിന്ദു.