നീലേശ്വരം: മടിക്കൈ അടുക്കത്തുപറമ്പിലെ പുളിയാംവള്ളി വീട്ടിൽ ചന്ദ്രിക (72) നിര്യാതയായി. ഭർത്താവ്: പരേതനായ കിഴക്കിലോട്ട് വീട്ടിൽ ചന്ദ്രശേഖരമാരാർ (റിട്ട. പ്യൂൺ ജി.വി.എച്ച്.എസ്.എസ് മടിക്കൈ-2). മക്കൾ: മനോജ് കുമാർ (ബംഗളൂരു), മിനിമോൾ (കല്യാൺ സിൽക്സ്, പയ്യന്നൂർ). മരുമക്കൾ: വിജയൻ (കക്കാട്ട്), പ്രസീത (പാനൂർ). സഹോദരങ്ങൾ: പുഷ്പവല്ലി, കരുണാകര മാരാർ (ഇരുവരും പയ്യന്നൂർ), ശശിധരമാരാർ, മണികണ്ഠ മാരാർ (ഇരുവരും ഉദിനൂർ), പരേതനായ പ്രഭാകര മാരാർ.