ചെർക്കള: പരേതരായ യേനപ്പോയ മൊയ്തുട്ടിയുടെയും ബീഫാത്തിമ്മയുടെയും മകൾ മറിയുമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കളപ്പുര അബൂബക്കർ. മക്കൾ: സമദ്, ബീഫാത്തിമ, ഉമ്മാലി, ആയിശ, താഹിറ. മരുമകൾ: സഫിയ.