കാഞ്ഞങ്ങാട്: ബാങ്ക് ഓഫ് ഇന്ത്യ റിട്ട. എ.ജി.എം വെള്ളിക്കോത്ത് വേദ് നിവാസിലെ പുറവങ്കര പുരുഷോത്തമൻ നായർ (84) നിര്യാതനായി. ഭാര്യ: എ.എം. ചന്ദ്രിക. മക്കൾ: കിരൺ, അമർ (ഇരുവരും യു.എസ്). മരുമക്കൾ: അമാൻഡ, ശക്തിമയി. സഹോദരങ്ങൾ: പരേതരായ ജാനകി അമ്മ, ശാരദ അമ്മ, പത്മിനി അമ്മ, രാമചന്ദ്രൻ നായർ, അംബുജാക്ഷൻ നായർ, രാജേന്ദ്രൻ നായർ.