പടന്ന: വടക്കേപ്പുറം ജുമാ മസ്ജിദിന് സമീപം പി.വി. മുസ്തഫ (65) നിര്യാതനായി. മാട്ടൂൽ സ്വദേശിയാണ്. ഭാര്യ: ബി.സി. ജമീല. മക്കൾ: ജസ്മീർ, ജസീർ (ദുബൈ). മരുമക്കൾ: ഫാത്തിമ, ഷാദിയ. സഹോദരങ്ങൾ: നഫീസ, ഹലീമ, ബീഫാത്തിമ, സുബൈദ, പരേതരായ മജീദ്, സക്കരിയ, അസ്മ.