കാഞ്ഞങ്ങാട്: ബല്ല കല്യാൺ റോഡിൽ മേനാച്ചേരിൽ സുദർശന ഗോപാൽ (ഉണ്ണി -75) നിര്യാതനായി. റിട്ട. റവന്യൂ സീനിയർ സുപ്രണ്ടാണ്. ഭാര്യ: ഭാനുമതി (റിട്ട. എച്ച്.എം കോട്ടച്ചേരി ജി.എൽ.പി സ്കൂൾ). മക്കൾ: സുഹാഷ് (ടെക്നോപാർക്ക്), അഭിലാഷ് (കുവൈത്ത്). മരുമക്കൾ: കല (ടെക്നോപാർക്ക്), ലക്ഷ്മി (കുവൈത്ത്). സഹോദരങ്ങൾ: ശിവൻ (നീലേശ്വരം), അശോക് കുമാർ, വിജയലക്ഷ്മി, പരേതയായ രാധാമണി.