മേപ്പാടി: കുന്നമംഗലം വയൽ സ്വദേശി വി.പി. ഷംസുദ്ദീന്റെ മകൻ മുഹമ്മദ് സാബിത്ത് (17) നിര്യാതനായി. വെള്ളാർമല ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്.മാതാവ്: ഷെറീന. സഹോദരങ്ങൾ: സൽമാൻ, സവാദ്.