സുല്‍ത്താന്‍ ബത്തേരി: മൈതാനിക്കുന്ന് കുഴിഞ്ഞാലിപ്പടവില് ബിസി (50) നിര്യാതയായി. ഭര്‍ത്താവ്: റിട്ട. എസ്.ഐ എല്‍ദോ കെ. പൗലോസ്.
മക്കള്‍: ബേസില്‍, ലെസ്ന. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് ബത്തേരി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.