മാനന്തവാടി: അമ്പുകുത്തി കോട്ടക്കുന്ന് മാച്ചി വീട്ടിൽ പരേതനായ ഫ്രാൻസിസ് ഭാര്യ ഏല്യാമ്മ ഫ്രാൻസിസ് (86) നിര്യാതയായി.മക്കൾ: ഗേളി ജോയ്, സെബാസ്റ്റ്യൻ ബാബു, രാജൻ ഫ്രാൻസിസ്, സോഫിയ ഫെർണാണ്ടസ്, വിൽസൺ ഫ്രാൻസിസ്, ബിന്ദു ഷാജി.മരുമക്കൾ: ജോയ് വലിയപറമ്പിൽ, റീന ബാബു, ജെസ്സി രാജൻ, ജസ്റ്റസ് ഫെർണാണ്ടസ്, ഷാജി പുത്തൻപുരക്കൽ, ലിസി ബിജു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് മാനന്തവാടി അമലോത്ഭവ മാതാ ദേവാലയ സെമിത്തേരിയിൽ.