മാനന്തവാടി: പാതിരിച്ചാൽ പരേതനായ മാടേടത്ത് വർഗീസിന്റെ ഭാര്യ ഏലിയാമ്മ (78) നിര്യാതയായി. മക്കൾ: ജോർജ്, ലിസി, അജി (സബ് കോടതി ബത്തേരി), ലിജി. മരുമക്കൾ: ഇ.പി. ബേബി (റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ), തങ്കച്ചൻ, ജെസി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പുതുശ്ശേരിക്കടവ് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.