ചെന്ത്രാപ്പിന്നി: ചാമക്കാല മൂന്നുംകൂടിയ സെന്ററിന് കിഴക്കു ഭാഗം താമസിക്കുന്ന പരേതനായ മേലാറ്റത്ത് മുഹമ്മദലിയുടെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ (80) നിര്യാതയായി. മക്കൾ: നഫീസ, മുഹമ്മദ് റഫീക്. മരുമക്കൾ: മുഹമ്മദ് ബഷീർ, ഷാജിത.