അരിമ്പൂർ: എൻ.ഐ.ഡി റോഡിൽ ചങ്കരങ്കണ്ടത്ത് ഐനാത്ത് വേണുഗോപാലന്റെ ഭാര്യ ശാന്തകുമാരി (74) നിര്യാതയായി. മക്കൾ: ഇന്ദിര, ബിന്ദു, പ്രസാദ് (ശാന്തിഗിരി). മരുമകൾ: ഷിജിന.