ചാലക്കുടി: നഗരസഭ വാർഡ് 23 കെ.കെ. റോഡിൽ കൂനത്തറയിൽ സോമസുന്ദരന്റെ ഭാര്യ ലക്ഷ്മി (72) നിര്യാതയായി. മക്കൾ: മുരളീധരൻ, സുരേഷ്, സുനിൽ. മരുമക്കൾ: ഗിരിജ, ഗീത, ഐശ്വര്യ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ചാലക്കുടി നഗരസഭ ക്രിമറ്റോറിയത്തിൽ.