അലനല്ലൂർ: കർക്കിടാംകുന്ന് കുളപ്പറമ്പ് പരേതനായ കാപ്പിൽ ആലിയുടെ മകൾ മറിയ (74) നിര്യാതയായി. മകൾ: സുഹറ. മരുമകൻ: മുഹമ്മദാലി (വട്ടമണ്ണപ്പുറം). സഹോദരങ്ങൾ: ഫാത്തിമ, ഹൈദർ, ആമിന, പരേതയായ സൈനബ.