പുതുപ്പരിയാരം: മച്ചുപീടിക വീട്ടിൽ മുഹമ്മദ് ഹസൻ (79) നിര്യാതനായി. പരേതരായ മുസ്തഫ റാവുത്തറുടെയും ഹാജറുമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ ശെരീഫ. മക്കൾ: ഫിറോസ് ഖാൻ, റിനീസ. മരുമക്കൾ: കാജാ ഷെരീഫ്, ഖാലിത. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പുതുപ്പരിയാരം ചിരട്ടക്കാട് ഖബർസ്ഥാനിൽ.