അലനല്ലൂർ: കൂമംചിറ ആലിക്കൽ സാദിക്കിന്റെ മകൻ നാസിം ശർവാൻ (24) നിര്യാതനായി. മാതാവ്: അനിസ. സഹോദരൻ: നാദിം ശർവാൻ.