ചാവക്കാട്: പുതിയറ പള്ളിക്ക് പടിഞ്ഞാറ് വശം താമസിക്കുന്ന പരേതനായ പേള പരീക്കുട്ടിയുടെ മകൾ പാത്തുണ്ണി (85) നിര്യാതയായി. മകൻ: പി.പി. ഷാഹു (മുസ്ലിം ലീഗ് നേതാവ്). മരുമകൾ: ഷാജിത.