ചാലക്കുടി: കാരൂർ പാറക്ക ഞർലേലി റോസിലി (78) നിര്യാതയായി. ഭർത്താവ്: എൻ.കെ. പൗലോസ്. മക്കൾ: പ്രിയ, പ്രീന, പ്രശാന്ത്. മരുമക്കൾ: വിൽസൺ ജോസഫ്, ആന്റണി ജോസഫ്, നെൽക്ക പ്രശാന്ത്. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തരക്ക് കാരൂർ ഔവർ ലേഡി ഓഫ് റോസറി പളളി സെമിത്തേരിയിൽ.