അലനല്ലൂർ: കർക്കിടാംകുന്ന് ഉണ്ണ്യാൽചന്തക്കുന്നിൽ പരേതനായ കാപ്പുങ്ങൽ മമ്മുണ്ണി ഹാജിയുടെ ഭാര്യ ഉണ്ണിപ്പാത്തു (73) നിര്യാതയായി. പിതാവ്: പരേതനായ പുത്തൻകോട്ട് കുറൂപ്പാടത്ത് കുട്ടുപ്പ ഹാജി.
മക്കൾ: സുബൈർ, സുൽഫീക്കർ, മുംതാസ്. മരുമക്കൾ: കാരാട്ടിൽ മമ്മുക്കുട്ടി (താഴെക്കോട്), ജമീല കോൽക്കാട്ടിൽ (തിരൂർക്കാട്), ഹമീദ പൊന്നേത്ത് (താഴെക്കോട്).