ചെർപ്പുളശ്ശേരി: നെല്ലായ മോളൂർ കള്ളിവളപ്പിൽ പരേതനായ ഹംസയുടെ മകൻ യൂസഫ് ഹാജി (74) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: നസീമ, ഹംസ, മുഹമ്മദാലി, മജീദ്, സുബൈദ, അബൂബക്കർ. മരുമക്കൾ: നാസർ, റഹ്മത്ത്, ഫസീല, ഹൈറുന്നിസ, മജീദ്, മുബീന.