പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം തട്ടാൻ തൊടി വീട്ടിൽ മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: അയിഷ. മക്കൾ: ജമീല, സുലൈമാൻ, സീനത്ത്, കമറുലൈല.
മരുമക്കൾ: സുലൈമാൻ , സലീന, ലത്തീഫ്, പരേതനായ ഇബാഹീം. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് മുമ്പ് കിഴക്കുംപുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.