ചെറുവത്തൂർ: ചീമേനി കാക്കടവിലെ കൊല്ലമറ്റം കുഞ്ഞുമോൻ (73) നിര്യാതനായി. ഭാര്യ: വി.പി. സരോജിനി. മക്കൾ: സാബു, സിബി. മരുമക്കൾ: ദീപ (കോലുവള്ളി), ധന്യ (പരപ്പച്ചാൽ). സഹോദരങ്ങൾ: ബേബി, സാലി, മേരി, ബാബു (എല്ലാവരും പീരുമേട്), പരേതയായ കുഞ്ഞമ്മ.