നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവൽ പാത്ത് വീട്ടിലെ ഉണ്ണാമഠത്ത് ലക്ഷ്മി അമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ പാത്ത് നാരായണൻ നായർ. മക്കൾ: സരസ്വതി, പരേതനായ കുഞ്ഞിക്കണ്ണൻ നായർ. മരുമക്കൾ: പൂമണി (കാസർകോട്), പരേതനായ കുട്ടൻ നായർ.