ചെറുവത്തൂർ: കാരിയിൽ ശ്രീകുമാർ ക്ലബിന് സമീപത്തെ കീരി മാട്ടുമ്മൽ കുഞ്ഞമ്പാടിയുടെ ഭാര്യ കെ. മാധവി (80) നിര്യാതയായി. മക്കൾ: കെ. സരോജിനി, കെ. ശ്രീധരൻ, കെ. തമ്പാൻ, കെ. സരസ്വതി, ബേബി, പരേതയായ ശ്രീജ. മരുമക്കൾ: ടി.കെ. ദാമോദരൻ (പുത്തിലോട്ട്), ഉഷ, ശരവണൻ (കോയമ്പത്തൂർ), പുഷ്പ (അംഗൻവാടി മുഴക്കീൽ), സുനിൽ (കോണത്തുവയൽ). സഹോദരങ്ങൾ: കെ. അമ്പു, കെ. നാരായണി, കെ. ചിരുതക്കുഞ്ഞി, കെ. രാജൻ, കെ. ഗംഗാധരൻ പരേതരായ നാരായൺ പൊറായിക്ക്, കെ. ചെറിയകുഞ്ഞി, കെ. രാഘവൻ.