നീലേശ്വരം: രാജാസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ പടിഞ്ഞാറ്റം കൊഴുവലിലെ ഉണുപ്പിലാടത്ത് തറവാട്ടിലെ പി.യു. ദിനചന്ദ്രൻ നായർ (80) നിര്യാതനായി. ഭാര്യ: പി. രത്നാവതി (റിട്ട അധ്യാപിക, ദുർഗ ഹയർസെക്കൻഡറി സ്കൂൾ കാഞ്ഞങ്ങാട്). മക്കൾ: സ്വീനഡി നായർ (ഗൾഫ്), രതീഷ് ഡി നായർ (ബിസിനസ്, ഗൾഫ്). മരുമക്കൾ: ബാലഗോപാലൻ (ബിസിനസ്, ഗൾഫ്), ഡോ. ദീപ മാധവൻ (ഗൈനക്കോളജിസ്റ്റ്, ജില്ല ആശുപത്രി കാഞ്ഞങ്ങാട്). സഹോദരങ്ങൾ: സുശീല അമ്മ, പരേതരായ ബാലകൃഷ്ണൻ നായർ, സുകുമാരൻ നായർ, ഗോപിനാഥൻ നായർ, ശ്രീധരൻ നായർ.