തൃക്കരിപ്പൂർ: ഉദിനൂർ തടിയൻ കൊവ്വലിലെ വി.വി. രാജൻ (61) നിര്യാതനായി. ഭാര്യ: കെ.വി. ലീല (നീലേശ്വരം കരുവാച്ചേരി). മക്കൾ: ലിജിന, ലിസിന. മരുമക്കൾ: പ്രജേഷ് (ചീറ്റ), കൃപേഷ് (കരുവാച്ചേരി). സഹോദരങ്ങൾ: നാരായണി, പരേതരായ തമ്പായി, ബാലൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് ഉദിനൂർ വാതക ശ്മശാനത്തിൽ.