പുൽപള്ളി: പട്ടാണിക്കൂപ്പ് പള്ളിയാലിൽ പരേതനായ കൃഷ്ണന്റെ ഭാര്യ അമ്മിണി (76) നിര്യാതയായി. മക്കൾ: ഷാജി, ഓമന, രാജൻ, ഷൈല, സിന്ധു, ബിന്ദു, ഷിജു. മരുമക്കൾ: സിന്ധു, സുശീലൻ, നിഷ, പ്രസാദ്, ബാബു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.