മാനന്തവാടി: പടമല മഞ്ഞാം കുഴിയിൽ കുമാരൻ (102) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: ചന്ദ്രൻ, വിജയൻ, ശശി, വിശ്വംഭരൻ (മണി). മരുമക്കൾ: ഓമന, പരേതയായ രാധ, വിജയമ്മ, സതി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.