മാനന്തവാടി: ശാന്തിനഗറിൽ പലചരക്ക് കച്ചവടം നടത്തിവന്നിരുന്ന പീച്ചങ്കോട് പെട്രോൾ പമ്പിനു സമീപം താമസിക്കുന്ന ചെറുവത്ര നാസർ (58) നിര്യാതനായി. ഭാര്യ: സെക്കീന. മക്കൾ: അൻഷിഫ് ഒമാൻ, ഷാനിഫ് ദുബൈ, ഷിഫാസ്. മരുമകൾ: നസീബ. സഹോദരങ്ങൾ: ആയിഷ, ആമിന, പരേതരായ മമ്മൂട്ടി, അബ്ദുള്ള, മൊയ്തീൻ, ആസ്യ, ഫാത്തിമ.