പനമരം: കുണ്ടാല കൊച്ചു പുരക്കൽ സൈനുദ്ദീൻ (75) നിര്യാതനായി. കുണ്ടാലയിലെ ടി ഷോപ് ഉടമയാണ്. മക്കൾ: അബ്ബാസ്, ഉസ്മാൻ, സക്കീന, സുബൈദ, സീനത്ത്. മരുമക്കൾ: കടന്നോളി മുഹമ്മദ് കൈതക്കൽ, ബഷീർ തലപ്പുഴ, മോയി വൈപ്പടി.