മാനന്തവാടി: കണിയാരം പൂത്തോട്ടിപ്പറമ്പിൽ പുരുഷോത്തമൻ (80) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ബിന്ദു, ശാലിനി. മരുമക്കൾ: പരേതനായ മഹേഷ്കുമാർ, റാണിഷ്ബാബു.