കുന്നത്തങ്ങാടി: തൃശൂർ ഭീമ സൗണ്ട്സ് ഉടമ കൂർക്കഞ്ചേരി കാഞ്ഞിരങ്ങാടി സ്വദേശി കടമ്പോട്ടിൽ സുലൈമാൻ (ഭീമ സുലൈമാൻ -85) വെളുത്തുരിൽ നിര്യാതനായി.
ഭാര്യ: പരേതയായ സൈനബ. മക്കൾ: ഭീമ, ഷാജഹാൻ, ഷീബ, ഷൈനി പരേതനായ നസീർ. മരുമക്കൾ: സജി, ജാസ്മീൻ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ പത്തിന് കാളത്തോട് മസ്ജിദ് ഖബർസ്ഥാനിൽ.