ചാവക്കാട്: ബസ് സ്റ്റാൻഡിനു സമീപം സഹകരണ റോഡിൽ താമസിക്കുന്ന കോഹിനൂർ പി.കെ. അഹമ്മദ് (81) നിര്യാതനായി. ഭാര്യ: സുഹറ.
മക്കൾ: ഷബീർ, സക്കീർ, സുഹൈർ, സുമയ്യ. മരുമക്കൾ: മനീഷ്, സമന്ന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് മണത്തല ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.