കൊടുങ്ങല്ലൂർ: എടവിലങ്ങ് കാട്ടുപറമ്പിൽ മുഹമ്മദിന്റെ മകൻ ജലീൽ (55) നിര്യാതനായി. കോൺഗ്രസ് എടവിലങ്ങ് മണ്ഡലം സെക്രട്ടറിയാണ്. ഭാര്യ: ഷീബു. മക്കൾ: ജാബിർ, ജെംസി. മരുമകൻ: ഷമീർ.