മുതലമട: പോത്തമ്പാടം ഇരട്ടപ്പൊട്ട പി.എം. ശൈഖ് മുസ്തഫ ഹാജിയുടെ ഭാര്യ ഉമുല ഹജ്ജുമ്മ (72) നിര്യാതയായി. മക്കൾ: സാഹിദ, നസീർ, ഹക്കീം, ജിയ. മരുമകൻ: ഖാജാ ഹുസൈൻ. ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് ആനമാറി ഖബർസ്ഥാനിൽ.