തൃത്താല: പള്ളിപ്പുറം അഞ്ചുമൂല നടക്കാവില്‍ ബാലന്റെ മകന് വിമൽകുമാർ (ഉണ്ണിമോൻ-39) നിര്യാതനായി. മാതാവ്: സുശീല. സഹോദരി: സുജിത.