മുട്ടിക്കുളങ്ങര: കടമ്പടിപ്പുര കണ്ണപ്പന്റെ മകൾ ആര്യ (26) നിര്യാതയായി. മണ്ണാർക്കാട് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്മെൻറ് ജീവനക്കാരിയാണ്. മാതാവ്: ശാന്തകുമാരി. സഹോദരൻ: അശ്വിൻ (ഇന്ത്യൻ നേവി).