തൃത്താല: വടകര പുതുപണം പ്രശാന്തിയിൽ കെ. ബാലകൃഷ്ണൻ നായർ (99) പള്ളിപ്പുറം അമ്പാടിയിൽ നിര്യാതനായി.
റിട്ട. ഡപ്യൂട്ടി കലക്ടർ ആയിരുന്നു. ഭാര്യ: പരേതയായ കാർത്യായനി അമ്മ. മക്കൾ: പുഷ്പജ (പുത്തൂർ), പ്രഭാകരൻ (യു.എസ്.എ), സുഷമ (മുൻ അധ്യാപിക, സി.ഇ.യു.പി.എസ് പരുതൂർ), രജനി (ബംഗളൂരു). മരുമക്കൾ: ഇ.എം. ബാലകൃഷ്ണൻ (റിട്ട. എഫ്.സി.ഐ), ഗീത (യു.എസ്.എ), അശോക് (ബംഗളൂരു).
സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് പള്ളിപ്പുറം കൊടിക്കുന്നിലെ അമ്പാടി വീട്ടുവളപ്പിൽ.