എരുമപ്പെട്ടി: കുണ്ടന്നൂർ കക്കൂത്ത് വീട്ടിൽ പരേതനായ കുമാരന്റെ മകൻ വാസു (കുട്ടൻ-69) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: സ്വാതി, സഞ്ജയ്. മരുമകൻ: സനു ബാലകൃഷ്ണൻ.